Artist

ളോഹക്കുള്ളിലെ ചിത്രകാരൻ: ഫാ.സുജിത് ജോണ്‍ ചേലക്കാട്ട് വരച്ചിട്ട ജീവിത ചിത്രങ്ങള്‍

വൈദിക വേഷമണിഞ്ഞ ചിത്രകാരന്‍, കലയെ സ്‌നേഹിക്കുന്ന പുരോഹിതന്‍, സുജിത് ജോണ്‍ ചേലക്കാട്ടില്‍ തന്റെ കലാ ജീവിതം പറയുകയാണ്

"നിറയെ നിറങ്ങള്‍": ജോഷിന്‌ കോട്ടയം നഗരം ഒരു വലിയ കാന്‍വാസ് ആക്കണം

കോട്ടയം നഗരം ഒരു വലിയ ക്യാന്‍വാസാക്കണം… ചുമരായ ചുമരുകളിലെല്ലാം ഗ്രാഫിറ്റി… നിറയെ നിറങ്ങള്‍, നിറയെ സന്തോഷം… തന്റെ ഈ കുഞ്ഞു സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ജോഷ് വര്‍ഗീസ് എന്ന ജോഷുട്ടന്‍.

നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് പോളിമര്‍ ക്ലേ ആര്‍ട്ടില്‍ ജീവിതം മെനഞ്ഞ് ഗായത്രി

സ്വപ്നം മുതല്‍ വിജയംവരെ ഒരു യാത്രയുണ്ട്. സങ്കടവും കഷ്ടപ്പാടും നിരാശയും എല്ലാം നിറഞ്ഞൊരു യാത്ര. അത് കടന്ന് കിട്ടാനാണ് പാട്. അത്തരത്തിലൊരു വിജയത്തിന്റെ കഥ പറയുകയാണ് പട്ടാമ്പി കൊപ്പത്തെ ഗായത്രി. നഴ്‌സിംഗ് പഠിച്ച് ചിത്രകാരിയായതിന്റെ കഥ.

ആഗ്രഹങ്ങള്‍ എന്റെ ഗുരുക്കന്‍മാരും എഫ് ബി എന്റെ ഗോഡ് ഫാദറും: ആര്‍ട്ടിസ്റ്റ് വിഷ്ണു റാം

സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്‌നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന്‍ ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ […]

Previous page Next page