അമ്മേ ഭഗവതി എന്നസിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താര കല്യാണിന്റെയും, രാജാറാമിന്റെയും ഏകമകളാണ് ഡബ്‌സ്മാഷുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണെങ്കിലും ഡാന്‍സ് കഴിഞ്ഞേ ഉള്ളു എന്തും എന്ന് പറയുന്ന സൗഭാഗ്യയുടെ ഇഷ്ട ജോലി അധ്യാപനമാണ്. ഒറ്റകുട്ടി ആയതില്‍ ആനന്ദം കണ്ടെത്തുന്ന ഈമിടുക്കി ഡാന്‍സില്‍ തന്നെ റിസര്‍ച്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഫെയ്‌സ് ബുക്കിലൂടെ സെലിബ്രിറ്റി ആയി മാറിയ അധികം ആളുകളൊന്നും നമുക്ക് ചുറ്റുമില്ല. സോഷ്യല്‍മീഡിയയുടെ ഉപയോഗം ആഴത്തില്‍തന്നെ കണ്ടെത്തി വേണ്ട രീതിയില്‍ […]
Previous page Next page