ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെയെല്ലാം ഭാഗമായ രാമന്‍ വിജയന്‍ പിന്നീട് പരിശീലനത്തിലും ഫുട്‌ബോള്‍ മാനേജ്‌മെന്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. നിലവില്‍ ഐ എസ് എല്ലിന്റെ തമിഴ് കമന്ററി ടീമിന്റെ ഭാഗമായ അദ്ദേഹം ആ തിരക്കിനിടയില്‍ ജെയ്സണ്‍ ജി ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഐഎസ്എല്ലിനെക്കുറിച്ചും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യന്‍ ഫുടബോളിനെക്കുറിച്ചും സംസാരിക്കുന്നു.
Previous page Next page