കര്‍ഷക സംഘം നേതാവായ വിജൂ കൃഷ്ണനും സഹപ്രവര്‍ത്തകരും ഭരണകൂടങ്ങളെ വെല്ലുവിളിച്ച് നടത്തിയലോംഗ് മാർച്ചിന് പിന്നാലെ അണി നിരന്ന കാൽ പൊട്ടിയൊലിച്ച് കർഷകരും തൊഴിലാളികളും ഈ കോവിഡ് ഭീഷണിയുടെ കാലത്ത് മറ്റൊരു യാത്രയിലാണ് .
കേരള മാതൃകയെ കുറിച്ച്, മാറുന്ന ലോകത്തെക്കുറിച്ച്, കേരളത്തിലെ ഇളവുകള്‍ എങ്ങനെ നമ്മെ സ്വാധീനിക്കുമെന്നതിനെ കുറിച്ച്, വാക്സിനുകളെക്കുറിച്ച്, അതിജീവനത്തിന് നാം എത്ര നാള്‍ കാത്തിരിക്കണമെന്നതിനെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പാത്തോളജി പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ. കെ.പി അരവിന്ദനു (Dr KP Aravindan) മായി ധനശ്രീ (Dhanasree) സംസാരിക്കുന്നു.
Previous page Next page