അനിമേഷന്‍ രംഗത്ത് നിന്ന് പരസ്യങ്ങള്‍ വഴി സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്. അദ്ദേഹത്തിന്റെ സിനിമകളുടെ പേര് ആണ് ആദ്യം എല്ലാവരും ശ്രദ്ധിക്കുക. കൂടാതെ അദ്ദേഹം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യവും നല്‍കുന്നുണ്ട്. അദ്ദേഹവുമായി മീനാക്ഷി കിഷോര്‍ സംസാരിക്കുന്നു. സിനിമ പേരുകള്‍ യുണീക്ക് സിനിമയും പേരും തമ്മില്‍ ബന്ധമുണ്ട്. നോര്‍ത്ത് 24 കാതമായാലും സപ്തമശ്രീ തസ്കരയായാലും ലോര്‍ഡ് ലിവിങ്സ്റ്റണ് ആയാലും അതുണ്ട്. ഒരു സിനിമയുടെ ആദ്യത്തെ പബ്ലിസിറ്റി പേരാണ്. പേര് […]
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ എബിസിഡിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ബിഗ് സ്ക്രീനിലേക്ക് ചുവടുവെച്ച അമിത് ചക്കാലക്കല്‍ ആദ്യമായി നായക വേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഹണീബീയിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ അമിത് പ്രേതം 2 ലും നിറഞ്ഞുനിന്നിരുന്നു. പള്ളി വികാരിയായി ഇപ്പോള്‍ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന അമിത് ചക്കാലക്കല്‍ മൈഥിലി ബാലയുമായി സംസാരിക്കുന്നു. വാരിക്കുഴിയിലെ കൊലപാതകത്തിന്റെ വിശേഷങ്ങള്‍. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍? പടം ഇറങ്ങുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യമായി ഞാന്‍ നായക വേഷത്തില്‍ എത്തുകയാണ്. അപ്പോള്‍ അങ്ങനെയൊരു സിനിമ […]
Previous page Next page