rejisha

മുഖ്യധാര സിനിമയ്ക്കുവേണ്ടി ഐ എഫ് എഫ് കെയെ ഹൈജാക്ക് ചെയ്യരുത്: സനല്‍കുമാര്‍ ശശിധരന്‍

വെനീസ് ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര പ്രേക്ഷകരുടെ മുന്നില്‍ വെന്നിക്കൊടി പാറിച്ച ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം. ഒരാള്‍പ്പൊക്കവും ഒഴിവ് ദിവസത്തെ കളിയും സെക്‌സി ദുര്‍ഗയുമടക്കമുള്ള സനല്‍കുമാറിന്റെ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുന്ന ചോലയെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കെ സി അരുണുമായി സംസാരിക്കുന്നു. ചോലയെ കുറിച്ച് ഒരു ത്രില്ലറാണ്. നമ്മുടെ ചുറ്റും നടക്കുന്ന ഒരു സംഭവത്തിന്റെ ത്രില്ലര്‍ രൂപം. […]

സ്റ്റാന്‍ഡ് അപ്പിലെ രാഷ്ട്രീയം: സംവിധായിക വിധു വിന്‍സെന്റ് സംസാരിക്കുന്നു

മാന്‍ഹോള്‍ എന്ന ആദ്യ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരിടം ഉറപ്പിച്ച സംവിധായികയാണ് വിധു വിന്‍സെന്റ്. മാനുവല്‍ സ്‌കാവഞ്ചിങ്ങിന്റെ പ്രശ്നം പറഞ്ഞ മാന്‍ഹോള്‍ അവാര്‍ഡുകള്‍ നേടി. അങ്ങനെ മാന്‍ഹോള്‍ ഒരു ഫെസ്റ്റിവല്‍ സിനിമയായി. എന്നാല്‍ ഒരു വാണിജ്യ സിനിമയുമായിട്ടാണ് വിധുവിന്റെ രണ്ടാമത്തെ വരവ്. നിമിഷയും രജിഷയും നായികമാരായി എത്തുന്ന സ്റ്റാന്‍ഡ്‌ അപ്പ് എന്ന സിനിമയുടെ ട്രയ്‌ലര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നവംബറില്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയെ കുറിച്ച് വിധു വിന്‍സെന്റ് കെ സി അരുണുമായി സംസാരിക്കുന്നു. വിധു […]

Previous page Next page