youtube

Good things come to those who work for it: Prapti Elizabeth reveals Secret

Prapti Elizabeth became a known face among the millenials off lately through YouTube and other social media. With the series of videos on “Malayali mother problems”, she effortlessly rose with popularity and fame within a short span of time.

ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു

ഹായ് ഹലോ കാതല്‍, ഒക്ടോബര്‍ 1-ന് യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയായ ഈ ഷോര്‍ട്ട് ഫിലിം രണ്ടാഴ്ച കൊണ്ട് 27 ലക്ഷം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റാണ്. ഒരു ചെറിയ പ്രണയകഥ വളരെ കൈയടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായ വിനായക് ശശികുമാറാണ്. വിനായക് തന്നെ എഴുതിയ വെള്ളൈപ്പൂവേ എന്ന ഗാനം ഈ ഷോര്‍ട്ട് ഫിലിം കണ്ടവരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായി മാറുന്നുണ്ട്. ഇതേതോ പഴയ സിനിമയിലെ പാട്ടാണല്ലോ എന്ന തോന്നലാണ് പാട്ട് […]

പി എസ് സിക്ക് പകരം യൂട്യൂബ് നോക്കി വീഡിയോ എഡിറ്റിങ് പഠിച്ചു, സംസ്ഥാന സിനിമ അവാര്‍ഡ് കൂടെപ്പോന്നു

വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം സര്‍ക്കാരിന്റെ അവാര്‍ഡ് തന്നെ അദ്ദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അദ്ദേഹം അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എല്ലാംകൊണ്ടും പ്രത്യേകതയുള്ളൊരു ജന്മദിനമായിരുന്നല്ലേ കടന്നുപോയത്. അന്ന് തന്നെ പുരസ്‌കാരം സ്വീകരിക്കാനായതിനെക്കുറിച്ച്?അതേ, ഇത്തവണ വളരെ പ്രത്യേകതയുള്ളതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ സന്തോഷമാണ്. സത്യത്തില്‍ സന്തോഷം മാത്രേയുള്ളൂ. […]

Previous page Next page