ബി.സി.സി.ഐ അന്താരാഷ്ട്ര മാച്ച് റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളിയെന്ന ബഹുമതിയിലേക്ക് നാരായണന്‍കുട്ടി കയറിയത് ആ ഒളിച്ചോട്ടം കൊണ്ടായിരുന്നു.
മലയാളത്തിന്റെ കാല്‍പ്പന്ത് പ്രണയത്തിന്റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന മലപ്പുറത്തെ പട്ടാര്‍ക്കടവ് എന്ന ഗ്രാമവും അസൈന്‍ കുരുണിയന്‍ എന്ന കച്ചവടക്കാരന്റെ വീടും ഇന്ന് രാജ്യമറിയുന്ന ഇടങ്ങളാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ താരോദയമായ ആഷിഖ് കുരുണിയന്‍ എന്ന മുഹമ്മദ് ആഷിഖിനെ കാല്‍പ്പന്താവേശത്തിലേക്ക് കൈ പിടിച്ചുകയറ്റിയത് ഈ നാടും കുടുംബവുമാണ്. കുടുംബത്തെ സഹായിക്കാനായി എട്ടാം ക്‌ളാസില്‍ പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും മലപ്പുറം എം എസ് പിയും പട്ടര്‍ക്കടവിലെ ക്‌ളബുകളും നല്‍കിയ ഫുട്‌ബോള്‍ പാഠങ്ങള്‍ ആഷിഖിനെ നല്ല കളിക്കാരനാക്കി. കേരളാഫുട്‌ബോള്‍ അക്കാദമിയുടെ വിഷന്‍ ഇന്ത്യ പദ്ധതിയിലേക്ക് […]
ദേശീയ അണ്ടര്‍ 23 കിരീടം നേടിയ കേരള വനിതാ ക്രിക്കറ്റ് ടീം നാട്ടിലെത്തിയത് ചരിത്ര നേട്ടവുമായാണ്. ക്രിക്കറ്റിലെ ഒരു ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് കേരളം ചാമ്പ്യന്മാരാകുന്നത്. മത്സരത്തെ കുറിച്ചും വിജയത്തെ കുറിച്ചും പ്രതീക്ഷകളെ പറ്റിയും ടീം ക്യാപ്റ്റന്‍ എസ് സജ്ന സംസാരിക്കുന്നു. രാജി രാമന്‍കുട്ടിയുമായി നടത്തിയ അഭിമുഖം. ക്രിക്കറ്റ് ദേശീയ ടൂര്‍ണമെന്റില്‍ ആദ്യമായി കേരളത്തെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ്. ഈ വിജയത്തെ എങ്ങനെ കാണുന്നു? സത്യത്തില്‍ വിജയിക്കാന്‍ വേണ്ടി മാത്രം കളിച്ച ഒരു ടൂര്‍ണമെന്റായിരുന്നില്ല ഇത്. കളിക്കുന്ന എല്ലാ […]
Previous page Next page
ലോകകപ്പ് ഫുട്ബോളില്‍ മലയാളികളുടെ ശബ്ദമാണ് ഷൈജു ദാമോദരന്‍. ഊര്‍ജ്ജസ്വലമായ കമന്ററിയിലൂടെ മലയാളികളുടെ കാല്‍പന്ത് ആവേശത്തെ വാനോളം ഉയര്‍ത്തുന്ന കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ഷൈജു ദാമോദരന്‍, സ്പെയ്ന്‍-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൊണാള്‍ഡോ ഗോളടിച്ചപ്പോഴുള്ള താങ്കളുടെ കമന്ററി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്താണ് കിട്ടുന്ന പ്രതികരണങ്ങള്‍? ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരായ മലയാളികള്‍ ഈ നേട്ടത്തോട് വളരെ സന്തോഷത്തോടെ പ്രതികരിക്കുന്നുണ്ട്. പ്രഗല്‍ഭരായ നിരവധി പേര്‍ നല്ല വാക്കുകള്‍ പറയുന്നു. തീര്‍ച്ചയായും ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെ നിമിഷങ്ങളാണിത്. ചെയ്യുന്ന കാര്യങ്ങള്‍ […]