business

വിദേശ ഓഹരികളില്‍ നിക്ഷേപിക്കാം, കൂടുതല്‍ നേട്ടത്തിനും വൈവിധ്യവത്കരണത്തിനും: അലക്സ് കെ ബാബു

ടെസ്ല, ആമസോണ്‍, ഗൂഗിള്‍, നെറ്റ്ഫ്‌ളിക്‌സ്, ഫെയ്സ്ബുക്ക് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം

സാമ്പത്തിക മാന്ദ്യത്തിലും ഓഹരി വിപണി കുതിക്കാന്‍ കാരണമെന്ത്‌? അലക്‌സ് കെ ബാബു വിശദീകരിക്കുന്നു

2021 ജനുവരി 21 ! ഇതൊരു ചരിത്ര ദിനമാണ്. സെന്‍സെക്സ് ഇതാദ്യമായി 50,000 കടന്നു. പക്ഷെ, 167 പോയിന്റുകള്‍ ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകരെ ഒരേ സമയം ആവേശത്തിലും ആശങ്കയിലുമാക്കിയാണ് വിപണിയുടെ നീക്കം.

കേരളത്തിന്റെ ഭാവി സ്റ്റാര്‍ട്ട് അപ്പുകള്‍ തീരുമാനിക്കും: സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി ഇ ഒ സജി ഗോപിനാഥ്

നൂതന ആശയങ്ങളുടെയും സംവാദങ്ങളുടെയും വഴികാട്ടിയായ കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ (കെ എസ് യു എം) സി ഇ ഒ സജി ഗോപിനാഥ് സംസാരിക്കുന്നു.

ചില കാര്യങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ല:ഗീതു ശിവകുമാര്‍

കഠിനാധ്വാനത്തിന്റേയും നിശ്ചായദാര്‍ഢ്യത്തിന്റേയും പ്രതിരൂപമായ പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) ഗീതു ശിവകുമാര്‍ സംസാരിക്കുന്നു.

ഒരു സ്റ്റാര്‍ട്ട് അപ്പ് പ്രണയ കഥ

ഇത് സ്റ്റാര്‍ട്ട് അപ്പുകളുടെ കാലമാണ്. മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ മടിക്കുന്നവര്‍ക്ക്, സ്വന്തമായി ഒരു ബിസിനസ്. അത്തരത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നടത്തി വിജയം കൈവരിച്ച മലയാളി ദമ്പതികളാണ് അനീഷ് അച്യുതനും മേബിള്‍ ചാക്കോയും. ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇവരുടെ ഏറ്റവും പുതിയ സ്റ്റാര്‍ട്ട് അപ്പാണ് ‘ഓപ്പണ്‍ മണി’. ചെറിയ സമയത്തിനുള്ളില്‍ തന്നെ വന്‍വിജയമായി മാറിയ ഈ ധനകാര്യ സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം. ഓപ്പണ്‍ മണി അടുത്തിടെ 12 കോടി രൂപയുടെ നിക്ഷേപമാണ് നേടിയത്. […]

പ്ലിങ്ങ് വെറുമൊരു പ്ലിങ്ങല്ല, രുചിയൂറും ചിപ്‌സാണ്!

വന്‍കിട കുത്തക കമ്പനികള്‍ അരങ്ങുവാഴുന്ന ഭക്ഷ്യോത്പാദക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ ആന്‍ഡ്രീന്‍ മെന്‍ഡസ്. ആന്‍ഡ്രീനിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലിങ്ങ് ഫുഡ്സ് ആന്‍ഡ് ബിവറേജസ് പ്രൈവ്റ്റ് ലിമിറ്റഡ് കരസ്ഥമാക്കിയത് 1.3 കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ്. കേരളത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം നേടുന്ന ആദ്യ എഫ്എംസിജി സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥി ആന്‍ഡ്രീന്‍ കമ്പനിയുടെ നേട്ടത്തെ കുറിച്ചും പുത്തന്‍ പ്രതീക്ഷകളെ കുറിച്ചും രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു. ഈ നേട്ടത്തെ എങ്ങനെ കാണുന്നു? സന്തോഷമുണ്ട്. എല്ലാവരും […]

കൂപ്പ് ലോറി ഡ്രൈവര്‍ ആവണം: ആദ്യ ജോലി സ്വപ്നത്തെ കുറിച്ച്‌ വരുണ്‍ ചന്ദ്രന്‍

ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന് ലോകം അറിയുന്ന വിജയിയായ സംരംഭകനായി മാറിയ മലയാളിയാണ് വരുണ്‍ ചന്ദ്രന്‍. കുട്ടിക്കാലത്തെ ഫുട്‌ബോള്‍ കളിയില്‍ നിന്നും തോല്‍ക്കാന്‍ മനസ്സില്ലാത്ത മനോഭാവം സ്വായത്തമാക്കിയ അദ്ദേഹം അത് ജീവിതത്തില്‍ ഓരോ നാളും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്വകാര്യ ജീവിതത്തില്‍ വിഷമതകളും തിരിച്ചടികളും നേരിട്ടപ്പോഴും നേടാനുള്ളത് പുതിയൊരു ലോകമാണെന്ന പ്രത്യാശയില്‍ അദ്ദേഹം മുന്നോട്ട് നടക്കുന്നു.  അഭിമുഖം പ്രതിനിധിയുമായി കോര്‍പറേറ്റ് 360 എന്ന ഐടി കമ്പനിയുടെ ഉടമയായ വരുൺ ചന്ദ്രൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ബാല്യകാലം പത്തനംതിട്ട – കൊല്ലം ജില്ലകളുടെ അതിര്‍ത്തി […]

Previous page Next page