Technology

ഇന്റര്‍നെറ്റിലെ "നിധി" വേട്ടക്കാരന്‍

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹേമന്ത് ജോസഫ് എന്ന പാലാക്കാരന്‍, കൃത്യമായി പറഞ്ഞാല്‍ പാല രാമപുരം സ്വദേശി, അന്താരാഷ്ട്ര മാധ്യമങ്ങളിലെ തലക്കെട്ടുകളില്‍ ഇടം പിടിച്ചു. ഒരിക്കലും ആര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് അഭിമാനിച്ചിരുന്ന അല്ലെങ്കില്‍ അഹങ്കരിച്ചിരുന്ന ആപ്പിളിന്റെ ഉല്‍പന്നമായ ഐപാഡിന്റെ ലോക്ക് ലോകത്ത് ആദ്യമായി തകര്‍ത്തു കാണിച്ചു കൊടുത്തതാണ് ഹേമന്ത് എന്ന കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ  വിദ്യാര്‍ത്ഥിയെ വാര്‍ത്താതാരമാക്കിയത്. അക്കാലത്ത് ഒരു ദിവസം ഹേമന്ത് പാലായില്‍ നിന്നും നാട്ടിലേക്കൊരു ബസ് പിടിച്ചു. തൊട്ടടുത്ത് […]

Previous page Next page