Sports

ബൂട്ട് വാങ്ങാൻ ത്രാണിയില്ലാതിരുന്ന കാലത്ത് ചരിത്രത്തിന്റെ ഗോള്‍വല കുലുക്കിയ പെൺ കരുത്ത്

ഇന്ന് കഴിവുണ്ടായിട്ടും എങ്ങുമെത്താതെ പോയ ആയിരക്കണക്കിന് മലയാളി സ്ത്രീകളുടെ കൂട്ടത്തിൽ ഗാലറിയിൽ ഇരുന്ന് ഓർമ്മകൾ പൊടിതട്ടിയെടുത്ത് നെടുവീർപ്പിടുന്നു…

സതീവന്‍ ബാലന്‍: കേരള ഫുട്‌ബോളിലെ ക്യൂബന്‍ വിപ്ലവം

കേരളത്തിന്റെ ആവേശമായി ഫുട്‌ബോള്‍ നിലകൊണ്ടിരുന്ന എഴുപതുകളില്‍ തിരുവനന്തപുരം എം ജി കോളേജിന്റെ മൈതാനത്ത് വൈകുന്നേരങ്ങളില്‍ കാല്‍പന്തു കളിക്കാനിറങ്ങിയ ഒരു ബാലന്‍, പിന്നീട് അതെ കോളേജിന്റെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി മാറി. അതേ തുടര്‍ന്ന്, സതീവന്‍ ബാലന്‍ എന്ന ആ കുട്ടി ഭാരത സര്‍ക്കാരിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പോടെ ക്യൂബയില്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ ഉന്നതപഠനം നടത്തി തിരിച്ചെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് ടീമുകളെ വിജയങ്ങളിലേക്കു നയിച്ചു.

ഇന്നത്തെ കുട്ടികള്‍ക്ക് പക്ഷെ അത്തരം ഒരു വികാരം അത്രയൊന്നും ഉണ്ടെന്നു തോന്നുന്നില്ല: ഐ എം വിജയന്‍

കേരളാ ഫുട്‌ബോളിന്റെ പ്രതാപ കാലമായിരുന്നു കേരളാ പോലീസ് ടീം ഏറ്റവും സജീവമായിരുന്ന എണ്‍പതുകളും തൊണ്ണൂറുകളും. വി പി സത്യന്‍, സി വി പാപ്പച്ചന്‍, കെ ടി ചാക്കോ, യു ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ പേരുകള്‍ പോലീസ് ടീമംഗങ്ങളുടേത് എന്നതിനപ്പുറം തങ്ങളുടെ സ്വന്തമെന്നു കരുതി ഓരോ മലയാളിയും നെഞ്ചേറ്റിയ ഒരു കാലമുണ്ടായിരുന്നു. പോലീസ് ടീമിന്റെ പ്രതാപ കാലത്തു തന്നെ പോലീസ് ടീമിലേക്കും അതിലൂടെ മലയാളിയുടെ മാത്രമല്ല മൊത്തം ഇന്ത്യന്‍ കാല്‍പ്പന്ത് പ്രേമികളുടെയും മനസ്സിനുള്ളിലേക്കും കുടിയേറിയ പ്രതിഭയുടെ ധാരാളിത്വമായിരുന്നു […]

ഹോക്കിയെ ഉപേക്ഷിക്കില്ല, ലക്ഷ്യം കോഴിക്കോടിന്റെ സമഗ്ര കായിക വികസനം: ദേശീയ താരം സി രേഖ സംസാരിക്കുന്നു

കോഴിക്കോടിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തിന് മുതല്‍ക്കൂട്ടാകാനും കായിക ഭൂപടത്തില്‍ കോഴിക്കോടിനെ മുന്‍ നിരയിലേക്കുയര്‍ത്താനുമുള്ള തന്റെ പദ്ധതികളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ജെയ്സണ്‍ ജി യുമായുള്ള സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് കോപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കൂടിയായ രേഖ സി.

ബ്ലാസ്റ്റേഴ്‌സ് സ്ഥിരത ഇല്ലാത്ത ടീം: മുന്‍ ഇന്ത്യന്‍ താരം രാമന്‍ വിജയന്‍ ഐ എസ് എല്‍ വിലയിരുത്തുന്നു

ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെയെല്ലാം ഭാഗമായ രാമന്‍ വിജയന്‍ പിന്നീട് പരിശീലനത്തിലും ഫുട്‌ബോള്‍ മാനേജ്‌മെന്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. നിലവില്‍ ഐ എസ് എല്ലിന്റെ തമിഴ് കമന്ററി ടീമിന്റെ ഭാഗമായ അദ്ദേഹം ആ തിരക്കിനിടയില്‍ ജെയ്സണ്‍ ജി ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഐഎസ്എല്ലിനെക്കുറിച്ചും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യന്‍ ഫുടബോളിനെക്കുറിച്ചും സംസാരിക്കുന്നു.

സഞ്ജു പക്വതയെത്തുന്ന ഒരു മരം, കുറച്ചു സമയം കൊടുക്കണം: ടിനു യോഹന്നാന്‍

സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനായുള്ള കേരളാ ടീമിന്റെ ആലപ്പുഴ എസ്.ഡി കോളേജ് മൈതാനത്ത് ആരംഭിച്ച പരിശീലന ക്യാമ്പില്‍ നിന്നും ടിനു യോഹന്നാന്‍ ജെയ്‌സണ്‍ ജിയുമായി സംസാരിക്കുന്നു. കേരളാ ക്രിക്കറ്റില്‍ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്, ക്രിക്കറ്റില്‍ കേരളം മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്ന വഴികളെക്കുറിച്ച്, വികസന പരിപാടികളെക്കുറിച്ച്, നിലവിലുള്ള കേരളാ ടീമിനെക്കുറിച്ച്, കളിക്കാരുടെ പ്രകടനങ്ങളെക്കുറിച്ച്.

ജോസേട്ടന്‍: ഫുട്‌ബോള്‍ കളിപ്പറച്ചിലിലെ സെഞ്ചൂറിയന്‍

കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ ജോസേട്ടന്‍ കളിപറച്ചിലിലെ സെഞ്ചൂറിയനാണ്. കൊല്‍ക്കത്തയില്‍ നടന്ന 129-ാമത് ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഗോകുലം കേരള എഫ് സി മോഹന്‍ ബഗാനെ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ ആകാശവാണിക്ക് വേണ്ടി മലയാളം കമന്ററി പറഞ്ഞാണ് അദ്ദേഹം കളിപറച്ചിലില്‍ നൂറ് മത്സരങ്ങള്‍ തികച്ചത്. കൂടരഞ്ഞി സ്വദേശിയായ വി എ ജോസ് ഫുട്‌ബോള്‍, വോളിബോള്‍ കമന്ററിയിലൂടെ ജോസ് മാഷും ജോസേട്ടുമായി. കമന്ററിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ കായിക രംഗത്തോളുള്ള പ്രണയം. കുട്ടിക്കാലത്ത് ഫുട്‌ബോളും ബാസ്‌ക്കറ്റ് ബോളും വോളിബോളും കളിച്ചിരുന്ന […]

സഞ്ജു സാംസണെ ടി20 ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷ

ശ്രീശാന്ത് വിരമിച്ചശേഷം താല്‍പര്യമറിഞ്ഞ് അദ്ദേഹത്തെ ഉപയോഗിക്കും: കെ സി എ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ സംസാരിക്കുന്നു

Football wasn’t a girl’s game for my villagers but I had proved otherwise: Manisha

Donning the Indian jersey was all Manisha had dreamt of for these years. The 17-year-old, who started playing football with young boys of her village in Punjab’s Hoshiapur, is touted as the rising football star in the country. But Manisha had to pass through several odds before she earned a place in the India women’s […]

മുതലാളിയല്ല, ആരാധകരാണ് ഈ ഫുട്‌ബോള്‍ ക്ലബിന്റെ ഉടമ

ആരാധകരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബിന്റെ മാനേജര്‍ സിജിന്‍ ബി ടി മുന്നോട്ടുള്ള പാതയെ കുറിച്ചും ക്ലബ് രൂപം കൊണ്ടതിനെ കുറിച്ചും അനുവുമായി സംസാരിക്കുന്നു

Previous page Next page