athiran

ഹായ് ഹലോ കാതല്‍ പിറന്ന വഴി; സംവിധായകന്‍ വിനായക് ശശികുമാര്‍ സംസാരിക്കുന്നു

ഹായ് ഹലോ കാതല്‍, ഒക്ടോബര്‍ 1-ന് യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയായ ഈ ഷോര്‍ട്ട് ഫിലിം രണ്ടാഴ്ച കൊണ്ട് 27 ലക്ഷം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റാണ്. ഒരു ചെറിയ പ്രണയകഥ വളരെ കൈയടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായ വിനായക് ശശികുമാറാണ്. വിനായക് തന്നെ എഴുതിയ വെള്ളൈപ്പൂവേ എന്ന ഗാനം ഈ ഷോര്‍ട്ട് ഫിലിം കണ്ടവരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായി മാറുന്നുണ്ട്. ഇതേതോ പഴയ സിനിമയിലെ പാട്ടാണല്ലോ എന്ന തോന്നലാണ് പാട്ട് […]

Previous page Next page