ayal sasi

അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍

രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ് കൊണ്ട് അദ്ദേഹം നിര്‍ത്തിയില്ല. ഒരു കാലത്ത് കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഏടാകൂടം എന്ന കളിപ്പാട്ടത്തെ ഏറ്റവും വലിപ്പത്തില്‍ നിര്‍മ്മിച്ച് അടുത്ത ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡും അദ്ദേഹം നേടി. ലണ്ടന്‍, ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പ്രദര്‍ശനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം വരച്ച് നാഷണല്‍ അവാര്‍ഡ് അദ്ദേഹം നേടി. നല്ല കലാ സംവിധായകനുള്ള സംസ്ഥാന […]

Previous page Next page