congress

എസ് എഫ് ഐ എന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടു: എം ബി രാജേഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിത കാലം ഓര്‍ക്കുന്നു

കേരളത്തിലെ വിദ്യാര്‍ത്ഥി സമര ചരിത്രത്തിലെ പ്രധാന ഏടായ പോളിടെക്‌നിക് സമരം കേരള രാഷ്ട്രീയത്തിന് സമ്മാനിച്ച ആര്‍ജ്ജവമുള്ള നേതാക്കളില്‍ ഒരാളാണ് രാജേഷ്. എസ് എഫ് ഐയ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന രാജേഷ് സമര സംഘടനാ പ്രവര്‍ത്തനം തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിച്ചതും പരിവര്‍ത്തനപ്പെടുത്തിയതും എങ്ങനെയെന്ന് അഭിമുഖം.കോം പ്രതിനിധി രസ്യ രവീന്ദ്രനുമായി സംസാരിക്കുന്നു.

ഇത് ഓര്‍ഗനൈസ്ഡ് ക്രൈം ആണ്. അതിനെ വെളിച്ചത്ത് കൊണ്ടുവരും: ഡോ പി സരിന്‍

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ഒക്കെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി ഡോ പി സരിനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.

കേന്ദ്രത്തിന്റേത് ക്രൂരത, ന്യൂനപക്ഷ വിരോധം: മുന്‍ ആംഗ്ലോ ഇന്ത്യന്‍ എംപി ചാള്‍സ് ഡയസ്

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് രണ്ട് എംപിമാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുമായിരുന്നു. രാജ്യത്തെമ്പാടുമായി ചിതറിക്കിടക്കുന്ന ഈ സമുദായത്തിന് രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പിന്നോക്കം നില്‍ക്കുന്ന അവരുടെ ഉന്നമനത്തിനായി പാര്‍ലമെന്റില്‍ ശബ്ദം ഉയരേണ്ടതുണ്ടെന്നും മനസ്സിലാക്കിയാണ് ഭരണഘടനാ ശില്‍പികള്‍ ഈ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിയത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ സംവരണം പാര്‍ലമെന്റ് പുതുക്കിയിരുന്നു. എന്നാല്‍, ഈ സംവരണം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത […]

പൗരത്വ (ഭേദഗതി) ബില്ലിന്റെ ഉദ്ദേശമെന്ത്‌? പൊതുജനം പ്രതികരിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പ് വച്ചാല്‍ നിയമമാകും. രാജ്യത്തെ വലിയ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ കാരണമായി കഴിഞ്ഞു. പ്രതിപക്ഷം ശക്തമായി ബില്ലിനെ എതിര്‍ക്കുന്നുണ്ട്.

ആരാണ് പുള്ളിക്കാരി? ഷാരോണ്‍ റാണി സംസാരിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ക്യാരക്ടറാണ് പുള്ളിക്കാരി (Pullikkari). പുള്ളിയുടിപ്പിട്ട ഒരു പെണ്‍കുട്ടി മലയാളിയുടെ മനസ്സില്‍ ഒട്ടേറെ ചിന്തയും ഒപ്പം ചിരിയും കൂടെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) നേരിട്ട് കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന പുള്ളിക്കാരി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാമിന്റെ (VT Balaram) മടിയില്‍ ഇരിക്കുന്ന ദൃശ്യവും ഡയലോഗും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ പെണ്‍കുട്ടിയാണെങ്കിലും മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് പുള്ളിക്കാരിയുടേത്. ലോകകാര്യങ്ങളോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന പുള്ളിക്കാരിയുടെ […]

"Jammu Kashmir: They make a desolation and call it peace"

It has been argued on various international media that Indian media has not been showing the real conditions of the valley.

ജമ്മു കശ്മീര്‍ വിഭജനം; തീവ്രവാദത്തെ സഹായിക്കും: എംഎം ഹസന്‍

ശ്രീറാമിനെ പൊലീസ് സഹായിക്കുന്നു

ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷമായി: പിപി മുകുന്ദന്‍

ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന […]

പുല്‍വാമ ഭീകരാക്രമണം: സത്യാവസ്ഥ അറിയാനുള്ള അവകാശം ജനത്തിനുണ്ട്‌: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്‌നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര്‍ എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ ആര്‍ എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ […]

സീറ്റ് നിര്‍ണയിക്കുന്നത് ഹൈക്കമാന്റ്: പത്തനംതിട്ട എംപി ആന്റോ ആന്റണി മനസ്സ് തുറക്കുന്നു

പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുറച്ച് […]

Previous page Next page