സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനായുള്ള കേരളാ ടീമിന്റെ ആലപ്പുഴ എസ്.ഡി കോളേജ് മൈതാനത്ത് ആരംഭിച്ച പരിശീലന ക്യാമ്പില്‍ നിന്നും ടിനു യോഹന്നാന്‍ ജെയ്‌സണ്‍ ജിയുമായി സംസാരിക്കുന്നു. കേരളാ ക്രിക്കറ്റില്‍ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്, ക്രിക്കറ്റില്‍ കേരളം മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്ന വഴികളെക്കുറിച്ച്, വികസന പരിപാടികളെക്കുറിച്ച്, നിലവിലുള്ള കേരളാ ടീമിനെക്കുറിച്ച്, കളിക്കാരുടെ പ്രകടനങ്ങളെക്കുറിച്ച്.
Previous page Next page