jagapathi babu

സതീഷ് മുതുകുളം: അന്യഭാഷാ സിനിമകളുടെ മലയാള വിവര്‍ത്തകന്‍

മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിന് പകരം മൊഴിമാറ്റം ചെയ്ത് എത്തുന്ന തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍ കേരളത്തിലും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. അല്ലു അര്‍ജ്ജുനന്റെ സിനിമകള്‍ അങ്ങനെ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്ക് മലയാള മൊഴി എഴുതുന്ന ഒരാളുണ്ട്, സതീഷ് മുതുകുളം. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതും സംഭാഷണമെഴുതിയതുമായ മുതുകുളം രാഘവന്‍ പിള്ളയുടെ നാട്ടില്‍ നിന്നാണ് സതീഷും വരുന്നത്. മലയാള സിനിമ ഗന്ധര്‍വന്‍ പി പത്മരാജനും മുതുകുളം സ്വദേശിയാണ്. പത്മരാജന്റെ […]

Previous page Next page