literature

മുഖചിത്രം ഡിസൈനറുടെ വായനാബോദ്ധ്യം: ആടുജീവിതം കവര്‍ ഡിസൈനര്‍ രാജേഷ് ചാലോട് സംസാരിക്കുന്നു

ആടുജീവിതം എന്ന നോവല്‍ മലയാളിയുടെ വായനയെ വലിയതോതില്‍ സ്വാധീനിച്ച ഒരു പുസ്തകമാണ്. അതിലളിതമായ ഭാഷയില്‍, ജീവിതത്തിന്റെ അതികഠിനമായ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തുകാരനായ ബന്യാമിന്‍ ഹൃദയസ്പൃക്കായി ആവിഷ്‌കരിച്ച കൃതി.

സിനിമയുടെ പവര്‍ മറ്റൊന്നിനും കിട്ടില്ല, ജേണലിസത്തിന് അതിന്റേതായ പരിമിതികളുണ്ട്: ഋതു തിരക്കഥാകൃത്ത് ജോഷ്വ ന്യൂട്ടന്‍

ഋതുഭേദങ്ങള്‍ക്കിടയില്‍ ഞെട്ടറ്റ ആപ്പിള്‍ പോലെ താഴേക്ക് വീഴുകയായിരുന്നു ‘ഋതു’വിന്റെ കഥാകാരന്‍ ജോഷ്വ ന്യൂട്ടന്‍. അസ്തിത്വ ദു:ഖത്തിന്റെ, അറിവിനേക്കാള്‍ വലിയ അറിവിന്റെ അഗാധ ഗര്‍ത്തത്തിലേക്കുള്ള പതനം. ശ്യാമപ്രസാദിന്റെ ഋതു പുറത്തിറങ്ങിയിട്ട് 12 വര്‍ഷം പിന്നിടുന്നു. ജോഷ്വ ന്യൂട്ടന്‍ ധനശ്രീയോട് സംസാരിക്കുന്നു ഋതുവിനെ കുറിച്ച്, തന്നെതന്നെ പുതുക്കിയെടുത്തതിനെ കുറിച്ച്, പത്രപ്രവര്‍ത്തന ജീവിതത്തില്‍ അഭിമുഖങ്ങള്‍ക്ക് വഴങ്ങാത്ത മനുഷ്യരെക്കുറിച്ച്, രാഷ്ട്രീയ ശരികളെക്കുറിച്ച്, ഏര്‍ത്തോപ്യയെന്ന ബ്രഹ്മാണ്ഡലോകത്തിലെ തിയോയെന്ന തന്റെ അദ്ഭുതശിശുവിനെ കുറിച്ച്.

Previous page Next page