satish babusenan

ഐ എഫ് എഫ് കെയെ ഉടച്ചു വാര്‍ക്കണം: ആവശ്യവുമായി സിനിമാ പ്രവര്‍ത്തകര്‍

കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവമാണ് തിരുവനന്തപുരത്ത് എല്ലാ ഡിസംബറിലും നടക്കുന്ന ഐ എഫ് എഫ് കെ. 24-ാമത് ചലച്ചിത്രോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടക്കാനിരിക്കേ, സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളും നീതി നിഷേധവും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ റിഫോം ദ ഐ എഫ് എഫ് കെ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള മലയാളം, ഇന്ത്യന്‍ സിനിമകളുടെ പട്ടിക റദ്ദാക്കി പുതിയവ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ […]

Previous page Next page