v very normal family

ഫോട്ടോ അയച്ചു, ഓഡിഷന് വിളിച്ചില്ല: ജെല്ലിക്കെട്ട് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശാന്തി ബാലചന്ദ്രന്‍

ഇന്നിപ്പോള്‍ കേരളം മുഴുവന്‍ ഒരു പോത്തിന് പിന്നാലെ ഓടുകയാണ്. ജല്ലിക്കെട്ട് തരംഗമാണ് കേരളത്തിലെ തീയറ്ററുകളില്‍. ടൊറൊന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച് മലയാള സിനിമയുടെ പേര് വാനോളം പുകഴ്ത്തിയ ജല്ലിക്കെട്ടിനെക്കുറിച്ചാണ് ഇന്ന് കേരളക്കര ചര്‍ച്ചചെയ്യുന്നത്. അതിലെ നായികാ കഥാപാത്രമായ സോഫിയായി നമുക്ക് മുന്നിലെത്തിയ ശാന്തി ബാലചന്ദ്രനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. എങ്ങും ജീ ജീ ജീ… ജല്ലിക്കെട്ടിന്റെ വിശേഷങ്ങള്‍… വളരെ സന്തോഷം. വളരെ പോസിറ്റീവായ അനുഭവമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനോടൊപ്പം […]

Previous page Next page