നിഖില്‍ എസ് പ്രവീണ്‍; വെഡിംഗ് വീഡിയോഗ്രഫി രംഗത്തു നിന്നെത്തി ആദ്യ സിനിമയായ ഭയാനകത്തിലൂടെ സ്വന്തമാക്കിയത് മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ്. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക്...
Year: 2018
സൂര്യയും ഇഷാനും… ഇവരിനി രണ്ടല്ല. ഒന്നാണ്. ഇരുവരുടേയും പ്രണയം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദമ്പതികളാണ് ഇഷാനും സൂര്യയും. രണ്ടു വഴിയില്‍...
വന്‍കിട കുത്തക കമ്പനികള്‍ അരങ്ങുവാഴുന്ന ഭക്ഷ്യോത്പാദക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ ആന്‍ഡ്രീന്‍ മെന്‍ഡസ്. ആന്‍ഡ്രീനിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
മോഹന്‍ലാലില്‍ മഞ്ജു വാര്യരുടെ ചെറുപ്പ കാലം അവതരിപ്പിച്ച കൃറ്റിക പ്രദീപ് ആദ്യമായി നായികയാവുന്ന സന്തോഷത്തിലാണ്. നായികയാവുന്നതിനൊപ്പം സിനിമയില്‍ പാടുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും കൃറ്റിക, രാജി...
സംഗീതം കൈലാസിന് വെറുമൊരു പാഷന് മാത്രമല്ല, ജീവവായുവാണെന്ന് തന്നെ പറയാം. കുട്ടിക്കാലം മുതല്‍ മനസില്‍ കൂട് കൂട്ടിയ ഇഷ്ടം. പക്ഷേ, കൈലാസിനെ സംഗീതം...
ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന് ലോകം അറിയുന്ന വിജയിയായ സംരംഭകനായി മാറിയ മലയാളിയാണ് വരുണ്‍ ചന്ദ്രന്‍. കുട്ടിക്കാലത്തെ ഫുട്‌ബോള്‍ കളിയില്‍ നിന്നും തോല്‍ക്കാന്‍ മനസ്സില്ലാത്ത...
അംഗീകാരത്തിന്റെ നിറവിലാണ് ആളൊരുക്കം. ആളൊരുക്കത്തിലെ പ്രധാന നടനും. മികച്ച നവാഗത പ്രതിഭയ്ക്കുള്ള കേരള ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ആളൊരുക്കത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ...
പാവങ്ങളെ ഇത്രമേൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മറ്റാരുണ്ടാകും? ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും, സിബിൻ തന്റെ കാരുണ്യപ്രവർത്തികൾ നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജും...
എഴുത്തുതന്നെ രാഷ്ട്രീയമാണ് അബിന്‍ ജോസഫിന്. കല്യാശേരി തീസിസ്, പ്രതിനായകന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, ഹിരോഷിമയുടെ പ്യൂപ്പ തുടങ്ങിയ കഥകളിലൊക്കെ കണ്ണൂരുകാരനായ അദ്ദേഹം രാഷ്ട്രീയം...
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തിയറ്ററുകളില്‍ വിജയം കൊയ്യുമ്പോള്‍ നായിക അശ്വതി മനോഹരന്‍ തന്റെ ആദ്യ സിനിമ ഹിറ്റായതിന്റെ...