മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ പിടിച്ചുക്കുലുക്കിയ സംഭവമാണ്. ഇപ്പോള്‍ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള ‘നാന്‍പെറ്റ മകന്’ എന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്....
Month: June 2019
നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന...
Twenty-one-year-old Lexie Alford began traveling around the world before she could even remember. Hailing from Nevada City...
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഒരച്ഛന്റെ മകന് അതേ പാത തെരഞ്ഞെടുക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ അതില്‍ ഒതുങ്ങി നില്‍ക്കാതെ സിനിമാ സംവിധാനം ചെയ്യുകയും സിനിമാ...
ചുരുങ്ങിയ കാലയളവുകൊണ്ട് പുരോഗമന സാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ച എഴുത്തുകാരിയാണ് ഡോ. സംഗീത ചേനംപുല്ലി. ഈ വര്‍ഷത്തെ ദേവകി വാര്യര്‍...
തമാശ എന്ന കാപട്യ മറയെ പൊളിച്ചെഴുതുകയും പൊതുബോധ രാഷ്ട്രീയതലങ്ങളെ വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് തമാശ.
കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ പരാജയപ്പെട്ടു
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ അനവധി ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വഹിച്ച എന്‍ ശിവന് ജീവിതം പറയുന്നു