എഴുത്തില്‍ ആനന്ദ് നീലകണ്ഠന് ചില നിബന്ധനകളുണ്ട്. താനെഴുതുന്നത് ഏത് കൊച്ചുകുഞ്ഞിനും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി എഴുതാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
K C Arun
ബേണ്‍ ഔട്ട്. സ്‌പോര്‍ട്‌സിലെ ഒരു പ്രയോഗമാണ്. കുട്ടിക്കാലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പിന്നീട് കൗമാരം പിന്നിട്ട് മുതിരുമ്പോള്‍ കളിക്കളത്തില്‍ നിന്ന് ഫോംഔട്ടായി...
തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം...
താനൊരു അലസയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡല്‍ഹി മലയാളിയാണ് അഡ്വക്കേറ്റ് സൂര്യ രാജപ്പന്‍ (27). കൂടാതെ സ്വന്തം ജീവിതത്തിനപ്പുറത്തുള്ള ഒന്നിനേയും കാര്യമായി എടുത്തിരുന്നില്ല. രാജ്യത്തെ...
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് രണ്ട് എംപിമാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുമായിരുന്നു. രാജ്യത്തെമ്പാടുമായി ചിതറിക്കിടക്കുന്ന...
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നു. പലയിടത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യം രംഗത്തുണ്ട്. ഏതാനും...
വിവാദമായ പൗരത്വ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. രാജ്യമെമ്പാടും ഈ ബില്ലിന് എതിരെ ജാതി, മതഭേദമെന്യേ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നു. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍...
ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ് ഗീതു മോഹന്‍ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും ആര്‍ട്ടിക്കിലേക്ക് നടത്തുന്ന 20 അംഗ പര്യവേഷണ...
ഒരെഴുത്തുകാരനെ സ്വന്തം ഭാഷയില്‍ നിന്നും നാട്ടില്‍ നിന്നും മറ്റ് ഭാഷകളിലേക്കും നാടുകളിലേക്കും കൂട്ടിക്കൊണ്ട് പോയി പരിചയപ്പെടുത്തുന്നത് വിവര്‍ത്തകരാണ്. രണ്ട് ഭാഷകളിലെ എഴുത്തുകാരനും വായനക്കാരനും...
വെനീസ് ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര പ്രേക്ഷകരുടെ മുന്നില്‍ വെന്നിക്കൊടി പാറിച്ച ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം...