January 19, 2026

Vinitha Venu

ഗള്‍ഫില്‍ വച്ച് മരിക്കുന്നവരുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ രാവും പകലും ഇല്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ് അഷ്‌റഫ് താമരശ്ശേരി. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ്...