കേരളം ഇപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിലര്‍ സ്ഥാനാര്‍ഥിയെ വരെ ഉറപ്പിച്ച് യോഗങ്ങളും ചര്‍ച്ചകളുമായി നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ആരെ നിര്‍ത്തണമെന്ന് ആലോചിച്ച് കുഴയുന്നുമുണ്ട്. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനെ വെല്ലാന്‍ ഇവിടെ മറ്റാര്‍ക്കും കഴിയില്ല എന്നത് കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. ബിജെപിയും സിപിഐയുമാകട്ടെ ശശി തരൂരിനെതിരെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. ഈ സാഹചര്യത്തില്‍ […]
കോണ്‍ഗ്രസിനെ തളര്‍ത്തി കളയാമെന്നു ഒരു ധാരണ ഇടതുപക്ഷത്തിനു ഉണ്ടെങ്കില്‍ അത് വെറും തെറ്റാണ്.
ശബരിമലയെ കുറിച്ചുള്ള സിപിഐഎമ്മിന്റെ നിലപാടിനെ കുറിച്ച് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് അംഗംകെ എന്‍ ബാലഗോപാല്‍ സംസാരിക്കുന്നു.
പി എസ് ശ്രീധരന്‍പിള്ള കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രതികരിക്കുന്നു
ജനപക്ഷം നേതാവും കേരള നിയമസഭാംഗവുമായ പി സി ജോര്‍ജ്ജ് കേരളത്തിലെ പൊതുസമൂഹത്തില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് കാരണമായ വിഷയങ്ങളെ കുറിച്ച് അനുവുമായി സംസാരിക്കുന്നു.
അക്കാദമിക സ്വാതന്ത്രത്തിന്റേയും ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മാത്രമല്ല ലോക വിമോചന പോരാട്ടങ്ങളുടേയും കണ്ണികളുടെ ഒരറ്റത്ത് ജെ എന്‍ യു എന്ന മൂന്നരങ്ങളുണ്ടാകും. സമാധാനത്തിന്റേയും വിമോചനത്തിന്റേയും പതാകകളാണ് ജെ എന്‍ യുവില്‍ പഠിച്ചുയരുന്നത്. പലഘട്ടങ്ങളിലും അതിനുമേല്‍ ഇന്ത്യന്‍ ഭരണകൂടം ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തായാലും മോദിത്വത്തിന്റെ അപ്രമാദിത്വത്തിന്റെ കാലത്തായാലും. ഈ കൂടമര്‍ദ്ധനങ്ങളില്‍ ഇവിടെ നിന്നും പൊട്ടി ഒഴുകുന്നത് പുതിയ ചിന്തകളുടേയും പുതിയ ഐക്യനിരകളുടേയും നീരുറവകളാണ്. അങ്ങനെ രൂപപ്പെട്ടു വന്ന ഐക്യനിരകളിലൊരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇത്തവണ ജെ എന്‍ […]
രാമായണമാസം ആചരിക്കാന്‍ സിപിഐ(എം) അനുകൂല സംഘടന എന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ് ഇപ്പോള്‍. സംസ്‌കൃതസംഘം എന്ന കൂട്ടായ്മ സിപിഐ(എം) പിന്തുണയുള്ള സംഘടനയല്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും അത്തരമൊരു പ്രചാരണം എന്തുകൊണ്ടുണ്ടായി? സംഘത്തെ ചിലര്‍ ഭയക്കുന്നതെന്തിന്? സംസ്‌കൃത സംഘത്തിന്റെ കണ്‍വീനര്‍ ടി.തിലകരാജ് പി ആര്‍ പ്രവീണുമായി സംസാരിക്കുന്നു. എന്താണ് സംസ്‌കൃത സംഘം എന്ന ആശയത്തിനു പിന്നില്‍? സംസ്‌കൃതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സംസ്‌കരിക്കപ്പെട്ടത് എന്നാണ്. ചില ആളുകള്‍ സംസ്‌കൃത ഭാഷയെ ഉപയോഗിച്ച് വിശ്വാസികളായ […]
ശ്രീനിവാസന്‍ കൃഷ്ണന്‍ എന്ന പഴയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ തെലങ്കാനയുടെ ചുമതല നല്‍കി സെക്രട്ടറിയാക്കിയത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് (നേതാക്കള്‍ക്ക് എന്നതാകും ശരി) അത്ര സുഖിച്ചിട്ടില്ല.
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മാത്രം ഭരിക്കുന്ന സിപിഎമ്മിന് എതിരേ രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തില്‍ സര്‍വസന്നാഹങ്ങളുമായി ജനരക്ഷാ യാത്ര നടത്തുമ്പോള്‍ സിപിഎമ്മിന്റെ കര്‍ഷക സംഘടന ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. സിപിഎം തീര്‍ത്ത പ്രതിരോധത്തില്‍ ജനരക്ഷാ യാത്രയിലൂടെ ബിജെപി ഉയര്‍ത്താന്‍ ശ്രമിച്ച വാദങ്ങള്‍ അമ്പേ പൊളിയുകയും കേരള മാതൃക ദേശവ്യാപകമായി ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നു. അതേസമയം ബിജെപി ഭരിക്കുന്ന രാജസ്ഥാനിലാരംഭിച്ച കര്‍ഷസമരം വിജയം കാണുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും […]
Previous page Next page