ജനിച്ചത് മഞ്ചേശ്വരത്ത് കിരണ്‍ എന്ന ആണ്‍കുട്ടിയായി. തന്റെയുള്ളില്‍ ഒരു പെണ്ണുണ്ടെന്ന് കാലം അവനെ ബോധ്യപ്പെടുത്തി. അത് അവനെ തൃപ്തി ഷെട്ടിയാക്കി മാറ്റി. ഏതൊരു ട്രാന്‍സ്‌ജെന്ററിനേയും പോലെ തൃപ്തിക്കുമുണ്ട് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന കയ്പുനിറഞ്ഞ അനുഭവങ്ങള്‍. പക്ഷേ, അതിന് മുന്നില്‍ തളര്‍ന്നു പിന്‍മാറാന്‍ അവള്‍ തയ്യാറായില്ല. പോരാടാനായിരുന്നു തീരുമാനം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സംരംഭകയെന്ന പദവിയിലേക്ക് തൃപ്തിയെ ആ തീരുമാനം കൈപിടിച്ചു നടത്തി. ആ വഴിത്താരയില്‍ ഏറെ തിരിവുകളും വളവുകളും തിരിച്ചടികളും കൈപിടിച്ചു കയറ്റിയ മനുഷ്യത്വമുള്ളവരുമുണ്ട്. ആ […]
Previous page Next page