ആലത്തൂരില്‍ രമ്യാ ഹരിദാസ് സ്ഥാനാര്‍ഥിയായതിന് പിന്നാലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട പേരാണ് ഭാര്‍ഗവി തങ്കപ്പന്. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ദളിത്...
വടകര സീറ്റ് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍ സ്വീകരിക്കുമായിരുന്നുവെന്നും ആര്‍ എം പി നേതാവ്
രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ്...
മലയാള ചലച്ചിത്ര ഗാനശാഖയിലും മലയാള ലളിതഗാനശാഖയിലും ഒരുപാട് സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജാകൃഷ്ണന്...
സംസ്ഥാനത്തെ കാലാവസ്ഥയ്‌ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും കനത്ത് വരികയാണ്. കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ആലപ്പുഴ. കോണ്‍ഗ്രസ് വളരെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാനിമോള്‍...
While Narendra Modi’s insensitive comment on dyslexic children was drawing flak from all over the country, a...
ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ...
പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം....
നടന് ജയകുമാറിനെ അറിയുമോ എന്ന് ചോദിച്ചാല്‍ പലരും ഒന്ന് ആലോചിക്കും. കരുനാഗപ്പള്ളി പെരുമന പരമേശ്വരന്‍ പിള്ളയുടേയും ദേവകി അമ്മയുടേയും മകന്‍ ജയകുമാര്‍ എന്ന്...