വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച കുരുന്നായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്. വരകള്‍ക്കും നിറങ്ങള്‍ക്കും കൊച്ചു മനസ്സിന്റെ അനന്തമായ ലോകം സൃഷ്ടിച്ച ബാലപ്രതിഭയായി അവന്‍ വളര്‍ന്നു....
ജയസൂര്യയും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന മലയാള സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്. ഭര്‍ത്താവ് എന്നും എപ്പോഴും ഓര്‍മ്മിക്കപ്പെടണമെന്ന ഒരു ഭാര്യയുടെ ആഗ്രഹത്തിന്റെ...
ജോസിജോസഫ് എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതായൊന്നുമല്ല ഭയപ്പെടുത്തുന്നത്. കോര്‍പ്പറേറ്റുകളെന്നോ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോയുള്ള വേര്‍തിരിവില്ലാതെ, ഭയപ്പാടില്ലാതെ അഴിമതിയില്‍ക്കുളിച്ച ഇന്ത്യയെക്കുറിച്ച് തനിക്കറിയാവുന്ന നഗ്നമായ യാഥാര്‍ഥ്യങ്ങള്‍...
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബി 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു നായകനെത്തുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍...
‘മന്ദാരത്തിന്റെ’ സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട്...
ദൃശ്യത്തിലെ അനുവിനെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. പോലീസ് ചോദ്യം ചെയ്യുന്ന സീനിലെ നിഷ്‌കളങ്കതയും പേടിയും കലര്‍ന്ന മുഖവും മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ചെറുതായെങ്കിലും...
കേരളത്തിൽ മിശ്രഭോജനമെന്ന വിപ്ലവത്തിന് തുടക്കമിട്ട സഹോദരൻ അയ്യപ്പന്റെ മകളാണ ഐഷ ഗോപാലകൃഷ്ണൻ. ചെറായയിൽ നടന്ന മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷം നടന്നു കഴിഞ്ഞു. അച്ഛനൊപ്പമുളള...
ഇന്ന് സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത മുതല്‍ പ്രതിലോമകരമായ എല്ലാറ്റിനും എതിരെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവും കാണിക്കുന്നയാളാണ് ദീപ...
സിനിമയിലെ നായികാ, നായക കഥാപാത്രങ്ങള്‍ക്കൊപ്പം പ്രണയം, ഒരു ഞായറാഴ്ച്ച, ബാന്‍ഡ് സംഘം എന്നിവ കൂടെ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഇപ്പോള്‍ തിയേററ്റുകളില്‍...
അയഞ്ഞ ചുരിദാര്‍ ധരിച്ച് അലസമായി നടന്നു പോകുന്ന പെണ്‍കുട്ടി. മേക്കപ്പ് ഇല്ലാത്ത കരുവാളിച്ച മുഖം, എണ്ണമയമുള്ള മുടി. മലയാളി മറന്നുതുടങ്ങിയ നാടന്‍പെണ്‍കുട്ടിയുടെ ഈ...