കര്‍ഷക സംഘം നേതാവായ വിജൂ കൃഷ്ണനും സഹപ്രവര്‍ത്തകരും ഭരണകൂടങ്ങളെ വെല്ലുവിളിച്ച് നടത്തിയലോംഗ് മാർച്ചിന് പിന്നാലെ അണി നിരന്ന കാൽ പൊട്ടിയൊലിച്ച് ...
കൊവിഡ് കാലം സൃഷ്ടിച്ച തന്നിലേക്ക് തന്നെ ചുരുങ്ങിയ സാമൂഹിക പരിസരത്തിലാണ് നാമോരോരുത്തരും. ലോക്ക് ഡൗണില്‍ ബന്ധനത്തിന്റെ അദൃശ്യമായ അഴികളില്‍ കുരുങ്ങി നാം സമ്മര്‍ദ്ദത്തിലാണ്....
സ്പ്രിംക്‌ളര്‍ വിവാദം രാഷ്ട്രീയമായിരുന്നുവെങ്കിലും അത് ഡാറ്റ, ഡാറ്റ ചോര്‍ച്ച, ഡാറ്റ വില്‍പന, ഡാറ്റയുടെ മൂല്യം എന്നിവയൊക്കെ ടെക്ക് സമൂഹത്തിന് പുറത്ത് ചര്‍ച്ച ചെയ്യാന്‍...
കേരള മാതൃകയെ കുറിച്ച്, മാറുന്ന ലോകത്തെക്കുറിച്ച്, കേരളത്തിലെ ഇളവുകള്‍ എങ്ങനെ നമ്മെ സ്വാധീനിക്കുമെന്നതിനെ കുറിച്ച്, വാക്സിനുകളെക്കുറിച്ച്, അതിജീവനത്തിന് നാം എത്ര നാള്‍ കാത്തിരിക്കണമെന്നതിനെ...
മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ചരിത്രമെഴുതുകയാണ് വൈറസുകളും പകര്‍ച്ചവ്യാധികളും ചേര്‍ന്ന്. ഒരു വേള പ്രകൃതിയുമായുള്ള മനുഷ്യന്റെ യുദ്ധത്തിന്റെ, പരാജയത്തിന്റെ, അതിജീവനത്തിന്റെ ഒക്കെ...
നല്ല ചികിത്സാ രീതികളെല്ലാം സംയോജിപ്പിച്ച് ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായ ആളുകൾക്ക് കൊടുത്ത് ആരോഗ്യചികിത്സാ രംഗത്ത് മുന്നേറ്റം സാദ്ധ്യമാക്കാൻ കേരളത്തിനാകും.
കൊല്ലം ജില്ലയിലെ അപര്‍ണ 'ക്യുപ്പി'യെന്ന പേരില്‍ കുപ്പികളില്‍ വസന്തം തീര്‍ക്കുകയാണ്.
ഒക്കത്ത് പിഞ്ചുകുഞ്ഞിനെയും പിടിച്ച്, തീക്ഷ്ണമായ നോട്ടങ്ങളുമായി കോശിയെ വിറപ്പിച്ച കണ്ണമ്മയായി തീയറ്ററുകളില്‍ കയ്യടി നേടിയ ഗൗരി നന്ദ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി...
കല സാവിത്രി 2017 സെപ്തംബര്‍ 26-ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. അന്നാണ് ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍...
എഴുത്തില്‍ ആനന്ദ് നീലകണ്ഠന് ചില നിബന്ധനകളുണ്ട്. താനെഴുതുന്നത് ഏത് കൊച്ചുകുഞ്ഞിനും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി എഴുതാനാണ് അദ്ദേഹം ശ്രമിക്കുന്നത്.