ഹൈദരാബാദില്‍ വനിത മൃഗ ഡോക്ടറെ ബലാല്‍സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതികളെ പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ട് പോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് എന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ടപ്പോള്‍ ഏറെ പ്രതിഷേധം രാജ്യമെമ്പാടും ഉയര്‍ന്നിരുന്നു. പ്രതികള്‍ കൊല്ലപ്പെട്ടതിലും രാജ്യത്ത് രണ്ട് അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ഒരു വിഭാഗം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചുവെന്ന് പറയുമ്പോള്‍ പൊലീസ് അല്ല ശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും എന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഈ […]
Previous page Next page