പ്രശാന്ത് മേനോന്‍ എന്ന് പറഞ്ഞാല്‍ അധികമാരും അറിയില്ല. ആ പേര് അധികമാരും അറിയാതെ പോയത് അച്ഛന്‍ ഇട്ട പേര് ചീത്തയാക്കേണ്ട എന്ന് കരുതി പ്രശാന്ത് ആ പേര് ഒന്ന് ചെറുതാക്കി ഷാന്‍ എന്നാക്കിയതു കൊണ്ടാണ്. എന്നാല്‍ ആര്‍ ജെ ഷാന്‍ എന്ന് പറഞ്ഞാല്‍ ഏവര്‍ക്കും മനസ്സിലാകും. ഷാന്‍ എന്ന പേരില്‍ പ്രശസ്തിയുടേയും വിജയങ്ങളുടേയും കൊടുമുടികള്‍ കയറുന്ന പ്രശാന്ത് തന്റെ സിനിമയായ കെയര്‍ ഓഫ് സൈറാബാനുവിനെ കുറിച്ച് മീരയുമായി സംസാരിക്കുന്നു. സൈറബാനു കഥ രൂപപ്പെട്ടത് എങ്ങനെയാണ്? ഒരുപാട് റിയല്‍ലൈഫ് […]
Previous page Next page