മലയാളികളെ സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളിവിട്ടുകൊണ്ട് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. അതിഭാവുകത്വത്തിന്റെ കൂട്ട് പിടിക്കാതെ, യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലെത്തിച്ച സിനിമയുടെ സംവിധായകന്‍ ഗിരീഷ്...
The First Exclusive Interview Portal in Malayalam