Film

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ മകന്‍ സൗണ്ട് എഞ്ചിനീയറായത് എങ്ങനെ?

മലയാള ചലച്ചിത്ര ഗാനശാഖയിലും മലയാള ലളിതഗാനശാഖയിലും ഒരുപാട് സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജാകൃഷ്ണന്‍ പ്രശസ്തനായ സൗണ്ട് ഡിസൈനറാണ്. സംഗീത കുടുംബത്തില്‍ പിറന്ന അദ്ദേഹം സംഗീത സംവിധാനത്തിലും മിടുക്കനാണ്. സൗണ്ട് ഡിസൈനിംഗിന് പുറമേ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്. അപരിചിതന്‍, അനന്തഭദ്രം, മഞ്ചാടിക്കുരു, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാസ്റ്റേഴ്‌സ്, സ്പാനിഷ് മസാല, കുഞ്ഞളിയന്‍, ചാപ്പാക്കുരിശ്, ഉറുമി, ട്രാഫിക്, […]

തട്ടീം മുട്ടീം അര്‍ജുനന്‍ സ്പീക്കിങ്‌

നടന്‍ ജയകുമാറിനെ അറിയുമോ എന്ന് ചോദിച്ചാല്‍ പലരും ഒന്ന് ആലോചിക്കും. കരുനാഗപ്പള്ളി പെരുമന പരമേശ്വരന്‍ പിള്ളയുടേയും ദേവകി അമ്മയുടേയും മകന്‍ ജയകുമാര്‍ എന്ന് പറഞ്ഞാല്‍ കരുനാഗപ്പള്ളിയിലുള്ള കുറച്ചുപേരും അദ്ദേഹത്തിന്റെ ബന്ധുക്കളും മാത്രം അറിയുമായിരിക്കും. എന്നാല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന സീരിയലില്‍ പൊട്ടക്കവിത എഴുതി ഒരു പണിയും ചെയ്യാന്‍ മനസ്സില്ലാതെ കഴിയുന്ന അര്‍ജുനന്‍ എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരും കാണുകയില്ല. അര്‍ജുനന്‍ മാത്രമല്ല, കറുത്തമുത്ത് എന്ന സീരിയലിലെ സദനം സദുവിനെ അറിയാത്തവരായി ആരും […]

എന്നെ നായകനാക്കാന്‍ സമ്മതമല്ലാത്ത നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നു: വാരിക്കുഴിയിലെ പള്ളീലച്ചന്‍ അമിത് ചക്കാലക്കല്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ എബിസിഡിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച അമിത് ചക്കാലക്കല്‍ ആദ്യമായി നായക വേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഹണീബീയിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ അമിത് പ്രേതം 2 ലും നിറഞ്ഞുനിന്നിരുന്നു. പള്ളി വികാരിയായി ഇപ്പോള്‍ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന അമിത് ചക്കാലക്കല്‍ മൈഥിലി ബാലയുമായി സംസാരിക്കുന്നു. വാരിക്കുഴിയിലെ കൊലപാതകത്തിന്റെ വിശേഷങ്ങള്‍. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍? പടം ഇറങ്ങുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യമായി ഞാന്‍ നായക വേഷത്തില്‍ എത്തുകയാണ്. അപ്പോള്‍ അങ്ങനെയൊരു സിനിമ […]

ആദ്യ ഭര്‍ത്താവ് ശ്രീനാഥ് സംവിധായകന്‍ പ്രിയദര്‍ശനോട് നുണ പറഞ്ഞു, ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു

പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍. 1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. […]

മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍

ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […]

ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വി രാജ്

സിനിമ താരം പൃഥ്വി രാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയെക്കുറിച്ചും മീ ടൂ വിവാദങ്ങളെക്കുറിച്ചും സംസാരിക്കുന്നു

വിമര്‍ശനം കണ്ണടച്ചാകരുത്: ഒടിയന്റെ ഗാനരചയിതാവ്

മോഹന്‍ ലാലിന്റെ ഒടിയന്‍ സിനിമയിലെ ഗാനരചയിതാവും ശ്രീകുമാര്‍ മേനോന്റെ മകളുമായ ലക്ഷ്മി ശ്രീകുമാര്‍ സംസാരിക്കുന്നു

പോലീസില്‍ നിന്നൊരു തിരക്കഥാകൃത്ത്: ഷാഹി കബീര്‍

ഔദ്യോഗിക ജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും അഭിമുഖം.കോം പ്രതിനിധി വിനീത രാജുമായി ഷാഹി പങ്കുവയ്ക്കുന്നു.

ഉര്‍വശി ശാരദയും ലോട്ടസ് ചോക്ലേറ്റും പിന്നെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരും

ഉര്‍വശി ശാരദ അഭിനയ ജീവിതം, ബിസിനസ്, രാഷ്ട്രീയം എല്ലാം തുറന്ന് സംസാരിക്കുന്നു

ഇനി വൃത്തം മാത്രം, അതുകഴിഞ്ഞ് നായികയാകാം

ഗൗതമി നായര്‍ അഭിനയം വിട്ട് സംവിധാനത്തിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിക്കുന്നു

Previous page Next page