താനൊരു അലസയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡല്‍ഹി മലയാളിയാണ് അഡ്വക്കേറ്റ് സൂര്യ രാജപ്പന്‍ (27). കൂടാതെ സ്വന്തം ജീവിതത്തിനപ്പുറത്തുള്ള ഒന്നിനേയും കാര്യമായി എടുത്തിരുന്നില്ല. രാജ്യത്തെ സുപ്രീംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ രണ്ടാം യുപിഎ കാലത്ത് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. രോഷം സോഷ്യല്‍ മീഡിയയിലൊതുക്കി. തെരുവ് പ്രതിഷേധത്തോടും താല്‍പര്യമില്ല. ഇതൊക്കെയായിരുന്നു ഏതാനും മാസങ്ങള്‍ മുമ്പ് വരെ സൂര്യ. എന്നാലിന്ന് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇന്ത്യയിലെ അതിശക്തനായ ആഭ്യന്തര മന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ […]
ആർ. ബി ശ്രീകുമാർ/പി.എം ജയൻ ഏറെ വൈകിയാണെങ്കിലും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ചല്ലോ. താങ്കള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമായിത്തന്നെ അതിനെ കണ്ടുകൂടെ? തീര്‍ച്ചയായും. ഞാന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ധൃതി പിടിച്ച് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. 2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര തീവണ്ടി കത്തിക്കലും അതിനുശേഷമുണ്ടായ ഗുജറാത്ത് കലാപവും അന്വേഷിക്കാന്‍ 2002 മാര്‍ച്ച് ആറിനാണ് നാനാവതി-മേഹ്ത്താ കമ്മീഷനെ നിയമിച്ചത്. 2008 […]
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നു. പലയിടത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യം രംഗത്തുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസില്‍ നിന്നും രാജിവച്ചിരുന്നു. പൗരത്വ നിയമവും അതിനൊപ്പമുള്ള ദേശീയ പൗരത്വ രജിസ്റ്ററും മറ്റും എങ്ങനെ ഭരണഘടനാ വിരുദ്ധമാകുന്നുവെന്നും മത വിവേചനമാകുന്നുവെന്നും അദ്ദേഹം കെ സി അരുണുമായി സംസാരിക്കുന്നു. പൗരത്വ നിയമം […]
കേന്ദ്ര സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പ് വച്ചാല്‍ നിയമമാകും. രാജ്യത്തെ വലിയ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ കാരണമായി കഴിഞ്ഞു. പ്രതിപക്ഷം ശക്തമായി ബില്ലിനെ എതിര്‍ക്കുന്നുണ്ട്.
Previous page Next page