archana ravi

സൗന്ദര്യമത്സരങ്ങളിലെ വിജയമന്ത്രം: അര്‍ച്ചന രവി വെളിപ്പെടുത്തുന്നു

മോഡല്‍, സൗന്ദര്യ മത്സരങ്ങളില്‍ മത്സരാര്‍ത്ഥി, അഭിനേത്രി, നര്‍ത്തകി. ഈ രംഗങ്ങളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച മലയാളി വനിതയാണ് അര്‍ച്ചന രവി. പാര്‍വതി ഓമനക്കുട്ടന് ശേഷം അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് അവര്‍. അര്‍ച്ചന രവിയുമായി ഷിഫാറ പി എസ് സംസാരിക്കുന്നു. സ്വപ്‌നത്തിന്റെ വിത്ത് വിതച്ചത് പാര്‍വതി ഓമനക്കുട്ടന്‍ പാര്‍വതി ഓമനക്കുട്ടന്‍ എന്റെ നാട്ടുകാരിയാണ്. മാവേലിക്കരക്കാരി. അവര്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പ് ആയപ്പോള്‍ എന്റെ വീട്ടിലും ഭയങ്കര ആഘോഷമായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആന്റിയുടെ […]

Previous page Next page