March 10, 2026

Artist

കോട്ടയം നഗരം ഒരു വലിയ ക്യാന്‍വാസാക്കണം… ചുമരായ ചുമരുകളിലെല്ലാം ഗ്രാഫിറ്റി… നിറയെ നിറങ്ങള്‍, നിറയെ സന്തോഷം… തന്റെ ഈ കുഞ്ഞു സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്...