പൊറിഞ്ചു മറിയം ജോസിലെ ഡിസ്‌കോ ബാബുവിനെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. ആദ്യമൊക്കെ ചിരിപ്പിച്ചു, ഒടുവില്‍ കണ്ണ് നനയിച്ചു. ഡിസ്‌കോ ബാബുവായി എത്തിയത് സുധി കോപ്പ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ അഭിനേതാവായി മാറിയ നടനാണ് സുധി കോപ്പ. സിനിമാവിശേഷങ്ങളെക്കുറിച്ച് സുധി കോപ്പ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എന്താണ് പേരിന് പിന്നിലെ കോപ്പ? എല്ലാവരും ഇത് ചോദിക്കാറുണ്ട്, എന്താണ് ഈ കോപ്പ എന്ന്. കോപ്പ എന്റെ സ്ഥലമാണ്. കൊച്ചി പള്ളുരുത്തിയാണ് എന്റെ സ്വദേശം. […]
ഇന്നിപ്പോള്‍ കേരളം മുഴുവന്‍ ഒരു പോത്തിന് പിന്നാലെ ഓടുകയാണ്. ജല്ലിക്കെട്ട് തരംഗമാണ് കേരളത്തിലെ തീയറ്ററുകളില്‍. ടൊറൊന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച് മലയാള സിനിമയുടെ പേര് വാനോളം പുകഴ്ത്തിയ ജല്ലിക്കെട്ടിനെക്കുറിച്ചാണ് ഇന്ന് കേരളക്കര ചര്‍ച്ചചെയ്യുന്നത്. അതിലെ നായികാ കഥാപാത്രമായ സോഫിയായി നമുക്ക് മുന്നിലെത്തിയ ശാന്തി ബാലചന്ദ്രനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. എങ്ങും ജീ ജീ ജീ… ജല്ലിക്കെട്ടിന്റെ വിശേഷങ്ങള്‍… വളരെ സന്തോഷം. വളരെ പോസിറ്റീവായ അനുഭവമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനോടൊപ്പം […]
Previous page Next page