February 7, 2026

drama

നാടകാവതരണം സര്‍ഗവ്യാപാരമാകുകയും തപസ്യയാകുകയും ചെയ്ത നാളുകള്‍. ഉച്ചഭാഷിണിയില്ലാതെ വൈദ്യുത ദീപങ്ങളുടെ ഇന്ദ്രജാലമില്ലാതെ ടേപ്പിലൂടെ ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങളില്ലാതെ നാടകവേദി പ്രവര്‍ത്തിച്ചിരുന്നൊരു കാലം. പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുന്ന...