പാട്ടമാളിമഠം വെങ്കിടാചലം എംകോം കഴിഞ്ഞ് ഓഡിറ്റിംഗിനിറങ്ങി. ബാലന്‍സ് ഷീറ്റിന്റെ ഇങ്ങേപ്പുറം പൂരക്കണക്കുകളെല്ലാം നിരത്തിയെഴുതി. അങ്ങേപ്പുറത്ത് പൂരം ബലികൊടുത്ത നിരപരാധികളുടെയും കൊമ്പന്മാരുടെയും കണക്ക്. ബാലന്‍സ്...
The First Exclusive Interview Portal in Malayalam