March 21, 2026

iemalayalam

ജയകൃഷ്ണനെ ജെകെ എന്ന് ചുരുക്കിയാല്‍ അദ്ദേഹം ലാറ്റിനമേരിക്കന്‍ സാഹിത്യത്തോടുള്ള മലയാളിയുടെ ജ്വരത്തിന്റെ പര്യായമായി മാറും. അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നത് നിരവധി ലാറ്റിനമേരിക്കന്‍...