kannan gopinathan

നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍: കണ്ണന്‍ ഗോപിനാഥന്‍

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നു. പലയിടത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യം രംഗത്തുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസില്‍ നിന്നും രാജിവച്ചിരുന്നു. പൗരത്വ നിയമവും അതിനൊപ്പമുള്ള ദേശീയ പൗരത്വ രജിസ്റ്ററും മറ്റും എങ്ങനെ ഭരണഘടനാ വിരുദ്ധമാകുന്നുവെന്നും മത വിവേചനമാകുന്നുവെന്നും അദ്ദേഹം കെ സി അരുണുമായി സംസാരിക്കുന്നു. പൗരത്വ നിയമം […]

Previous page Next page