kerala

ജമ്മു കശ്മീര്‍ വിഭജനം; തീവ്രവാദത്തെ സഹായിക്കും: എംഎം ഹസന്‍

ശ്രീറാമിനെ പൊലീസ് സഹായിക്കുന്നു

ആ രാഖി കൂട്ടുകാരി കെട്ടിയത്, ഞാന്‍ ആര്‍ എസ് എസ് അല്ല : അമല്‍ ചന്ദ്ര

വിദ്യാര്‍ഥിക്ക് നേരെ വധശ്രമം ഉണ്ടായതുമുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ് എഫ് ഐ ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും നടന്നു. ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു യൂണിറ്റും അവിടെ തുടങ്ങി. യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റിന് നേതൃത്വം നല്‍കുന്ന അമല്‍ ചന്ദ്രയുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. അമലിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍? ഞാന്‍ […]

ലോക്‌സഭ തെരഞ്ഞെടുപ്പ്: സിപിഐഎമ്മുമായി സഖ്യം വേണ്ടെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു: ഡീന്‍ കുര്യാക്കോസ്‌

2016 മേയ് മാസത്തില്‍ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത് സിപിഐഎമ്മുകാരും. കൊല്ലപ്പെട്ടവരില്‍ സിപിഐഎമ്മുകാരുമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിട്ട് 2017 ആഗസ്റ്റ് വരെ കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് കാസര്‍കോട് നടന്ന […]

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നന്നായി വിയര്‍ക്കാതെ എല്‍ഡിഎഫിന് വിജയിക്കാനാകില്ല: ചെങ്ങറ സുരേന്ദ്രന്‍

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, […]

വിജയം സുനിശ്ചിതം, രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നാവണം: ശശി തരൂര്‍

കേരളം ഇപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിലര്‍ സ്ഥാനാര്‍ഥിയെ വരെ ഉറപ്പിച്ച് യോഗങ്ങളും ചര്‍ച്ചകളുമായി നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ആരെ നിര്‍ത്തണമെന്ന് ആലോചിച്ച് കുഴയുന്നുമുണ്ട്. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനെ വെല്ലാന്‍ ഇവിടെ മറ്റാര്‍ക്കും കഴിയില്ല എന്നത് കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. ബിജെപിയും സിപിഐയുമാകട്ടെ ശശി തരൂരിനെതിരെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. ഈ സാഹചര്യത്തില്‍ […]

Previous page Next page