പ്രീസ്റ്റ് എന്ന ആദ്യ സിനിമ തന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കുമൊപ്പം. അതും ഒരു ബിഗ് ബജറ്റ് ചിത്രം. സിനിമയിലേക്കുള്ള കടന്നു വരവും പ്രീസ്റ്റ് എന്ന സ്വപ്ന സിനിമയുടെ പിന്നിലെ പ്രയത്‌നങ്ങളും പറയുകയാണ് ഈ യുവ സംവിധായകന്‍.
Previous page Next page