manju-warrier

പ്രീസ്റ്റ്: ആ ആശയം പറഞ്ഞത് മമ്മൂക്ക; സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ സംസാരിക്കുന്നു

പ്രീസ്റ്റ് എന്ന ആദ്യ സിനിമ തന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കുമൊപ്പം. അതും ഒരു ബിഗ് ബജറ്റ് ചിത്രം. സിനിമയിലേക്കുള്ള കടന്നു വരവും പ്രീസ്റ്റ് എന്ന സ്വപ്ന സിനിമയുടെ പിന്നിലെ പ്രയത്‌നങ്ങളും പറയുകയാണ് ഈ യുവ സംവിധായകന്‍.

ആമി എന്റെ സ്വപ്‌ന സിനിമ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയെന്ന സിനിമ തുടക്കം മുതലേ വിവാദങ്ങളുടെ നടുവിലാണ്. കമലയായി വേഷമിടാനിരുന്ന ബോളിവുഡ് മലയാളി താരം വിദ്യാബാലന്റെ പിന്‍മാറ്റവും ആ വേഷമെറ്റെടുത്ത മഞ്ജു വാര്യരെ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ ആക്രമിക്കുന്നതും തമിഴ് കവയിത്രി ലീന മണിമേഖല കമലയയെ കുറിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതും ആമിയുടെ ഇതുവരെയുള്ള കാഴ്ചകളായി. വിദ്യയുടെ പിന്‍മാറ്റം സിനിമയുടെ ഷെഡ്യൂളില്‍ തന്നെ മാറ്റം വരുത്താനും കമലിനെ […]

Previous page Next page