മലയാള സിനിമയിലെ നിശബ്ദ സാന്നിദ്ധ്യമാണ് മിയ ജോര്‍ജ്. ടിവി സ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ഒരു സ്മാള്‍ ഫാമിലിയിലെ മണിക്കുട്ടിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന അവര്‍ ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും പോയി. എങ്കിലും മലയാള സിനിമയെ മറന്നില്ല. കൃത്യമായ ഇടവേളകളില്‍ മലയാള പ്രേക്ഷകരുടെ മുന്നിലുമെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും സിനിമയിലെ വനിതകളുടെ കൂട്ടായ്മയെ കുറിച്ചും മീര നളിനിയുമായി മിയ സംസാരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു കോടി ലൈക്ക് കിട്ടിയല്ലോ. മലയാളത്തിൽ മറ്റാർക്കും ഇതുവരെ കിട്ടാത്ത റീച്ചാണല്ലോ? […]
Previous page Next page