novel

മലയാളത്തില്‍ ക്രൈം ഫിക്ഷന്‍ ഗൗരവമുളള എഴുത്തിന്റെ ഗണത്തില്‍ വരുന്നില്ല: നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന്‍ സംസാരിക്കുന്നു

മലയാളി രസിച്ചു വന്ന യക്ഷിക്കഥകളല്ല, യഥാര്‍ത്ഥ ക്രൈംഫിക്ഷനെന്ന് തുറന്ന് പറയുകയാണ് ഛായാമരണം എന്ന നോവലിന്റെ എഴുത്തുകാരന്‍ പ്രവീണ്‍ ചന്ദ്രന്‍. ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലിനെ വായനക്കാരുടെ പ്രിയ പുസ്തകമാക്കിയതും. ബി.എസ്.എന്‍.എല്‍ എഞ്ചിനീയറായ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പ്രവീണ്‍ ചന്ദ്രനുമായി മീര സംസാരിക്കുന്നു.

ആര്‍ രാജശ്രീ: കല്യാണിയുടേയും ദാക്ഷായണിയുടേയും "കതാകാരി"

ഒരിക്കല്‍ എഴുത്തും വായനയുമായി സാഹിത്യ ലോകത്ത് വ്യാപരിക്കുക. പിന്നീട് ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോകുക. അതിലൂടെ എഴുത്തും വായനയും മാറ്റിവയ്‌ക്കേണ്ടി വരിക. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ചൊരു നോവലുമായി സാഹിത്യ ലോകത്തിലേക്ക് തിരിച്ചുവരിക. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവല്‍ എഴുതിയ ആര്‍ രാജശ്രീയുടെ ഇതുവരെയുള്ള ജീവിതത്തെ ഇങ്ങനെ എഴുതാം. പേനയും പേപ്പറുമില്ലാതെ സ്മാര്‍ട്ട് ഫോണിലെ നോട്ട് പാഡില്‍ എഴുതി ഫേസ് ബുക്കില്‍ ഓരോ അധ്യായങ്ങള്‍ ഓരോ ദിവസങ്ങളിലായി പോസ്റ്റ് ചെയ്ത് പിന്നീട് മാതൃഭൂമി […]

Previous page Next page