question paper controversy

ചോദ്യ പേപ്പര്‍ വിവാദ കേസെടുത്തത്‌ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍: പ്രൊഫസര്‍ ടി ജെ ജോസഫ്

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ചോദ്യ പേപ്പര്‍ വിവാദവും കൈവെട്ടു സംഭവവും ഉണ്ടായത്‌

തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം എല്ലാവര്‍ക്കും അറിയാം. പത്രങ്ങളിലൊക്കെ സംഭവങ്ങളായി അത് വന്നു. പക്ഷേ, അത് തങ്ങള്‍ എങ്ങനെ അനുഭവിച്ചുവെന്നും അത് തരണം ചെയ്തുവെന്നും ആ സമയത്തെ മാനസികാവസ്ഥയുമൊന്നും വാര്‍ത്തകള്‍ വന്നില്ല അദ്ദേഹം പറയുന്നു.

Previous page Next page