serial

മുംബയില്‍ എല്ലാക്കാര്യത്തിലും സ്വാതന്ത്ര്യം, കേരളത്തില്‍ നിയന്ത്രണം: പ്രിയ മേനോന്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സംപ്രേക്ഷണം ചെയ്ത വാനമ്പാടി സീരിയലിലെ രുക്മിണി മാഡത്തെ അവതരിപ്പിച്ച പ്രിയ മേനോന്‍ ജയശ്രീ പട്ടാഴിയോട് സംസാരിക്കുന്നു

Previous page Next page