shane nigam

കഥ, പുതുമ, ടീം: ഷെയ്ന്‍ നിഗമിന്റെ വിജയക്കൂട്ട്‌

സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഷെയ്ന്‍ നിഗം. ഡാന്‍സിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് പിച്ചവെച്ച് സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച ആ കൊച്ചുപയ്യന്‍ ഇപ്പോള്‍ കേരളത്തിലെ യുവതയുടെ മുഖമാണ്.

Previous page Next page