ഹായ് ഹലോ കാതല്‍, ഒക്ടോബര്‍ 1-ന് യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയായ ഈ ഷോര്‍ട്ട് ഫിലിം രണ്ടാഴ്ച കൊണ്ട് 27 ലക്ഷം പേര്‍ കണ്ട് സൂപ്പര്‍ ഹിറ്റാണ്. ഒരു ചെറിയ പ്രണയകഥ വളരെ കൈയടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാവായ വിനായക് ശശികുമാറാണ്. വിനായക് തന്നെ എഴുതിയ വെള്ളൈപ്പൂവേ എന്ന ഗാനം ഈ ഷോര്‍ട്ട് ഫിലിം കണ്ടവരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായി മാറുന്നുണ്ട്. ഇതേതോ പഴയ സിനിമയിലെ പാട്ടാണല്ലോ എന്ന തോന്നലാണ് പാട്ട് […]
ദേശീയവും അന്തര്‍ദേശീയവുമായ ഇരുപതോളം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, പതിനേഴോളം അവാര്‍ഡുകള്‍. ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന് തന്നെ ഇത്രയും നേട്ടങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി റാംഗോപാല്‍. ആഗസ്റ്റ് 3ന് റിലീസിനൊരുങ്ങുന്ന സാവി? എന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ വിശേഷങ്ങള്‍ റാംഗോപാല്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെയ്ക്കുന്നു.സാവിയുടെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം?എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമാണിത്. ഇതിന് മുമ്പ് സുഹൃത്തുക്കളുടെയൊക്കെ ഒപ്പം അവരുടെ വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമിന്റെ പേര് സാവി? എന്നാണ്. ഇതെഴുതിയതും സംവിധാനം ചെയ്തതും […]
Previous page Next page