business സാമ്പത്തിക മാന്ദ്യത്തിലും ഓഹരി വിപണി കുതിക്കാന്‍ കാരണമെന്ത്? അലക്സ് കെ ബാബു… 2021 ജനുവരി 21 ! ഇതൊരു ചരിത്ര ദിനമാണ്. സെന്‍സെക്സ് ഇതാദ്യമായി 50,000 കടന്നു. പക്ഷെ, 167 പോയിന്റുകള്‍ ഇടിഞ്ഞാണ്…